പാലക്കുന്ന് അംബിക കോളേജ് ലൈബ്രറിയിലേക്ക് മുന്‍ അധ്യാപിക പുസ്തകങ്ങള്‍ നല്‍കി

പാലക്കുന്ന്: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം കോളേജ് നാല്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി മുന്‍ അധ്യാപിക കോളേജ് ലൈബ്രറിയിലേക്ക് 40 പുസ്തകങ്ങള്‍ നല്‍കി. ബഷീറിന്റെ കഥാബീജം മുതല്‍ ദസ്തയേവിസ്‌കിയുടെ അപരന്‍ വരെ ഇതിലുണ്ട്.കോളേജില്‍ 12 വര്‍ഷക്കാലം മലയാളം അധ്യാപികയായിരുന്ന പയ്യന്നൂര്‍ സ്വദേശിയും ഇപ്പോള്‍ കാഞ്ഞങ്ങാട് താമസിക്കുന്ന ടി. സതി പുസ്തകങ്ങള്‍ പ്രിന്‍സിപ്പല്‍ വി. പ്രേമലതയ്ക്ക് കൈമാറി. ഓള്‍ഡ് സ്റ്റുഡന്റസ് വെല്‍ഫയര്‍ അസോസിയേഷന്‍, അംബിക യൂത്ത് ക്ലബ് ഭാരവാഹികള്‍ പങ്കെടുത്തു.

പാലക്കുന്ന്: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം കോളേജ് നാല്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി മുന്‍ അധ്യാപിക കോളേജ് ലൈബ്രറിയിലേക്ക് 40 പുസ്തകങ്ങള്‍ നല്‍കി. ബഷീറിന്റെ കഥാബീജം മുതല്‍ ദസ്തയേവിസ്‌കിയുടെ അപരന്‍ വരെ ഇതിലുണ്ട്.
കോളേജില്‍ 12 വര്‍ഷക്കാലം മലയാളം അധ്യാപികയായിരുന്ന പയ്യന്നൂര്‍ സ്വദേശിയും ഇപ്പോള്‍ കാഞ്ഞങ്ങാട് താമസിക്കുന്ന ടി. സതി പുസ്തകങ്ങള്‍ പ്രിന്‍സിപ്പല്‍ വി. പ്രേമലതയ്ക്ക് കൈമാറി. ഓള്‍ഡ് സ്റ്റുഡന്റസ് വെല്‍ഫയര്‍ അസോസിയേഷന്‍, അംബിക യൂത്ത് ക്ലബ് ഭാരവാഹികള്‍ പങ്കെടുത്തു.

Related Articles
Next Story
Share it