Sports

മൂന്ന് ദിന തളങ്കര പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് തുടക്കമായി
കാസര്‍കോട്: തളങ്കര ക്രിക്കറ്റ് ലവേര്സിന്റെ ആഭിമുഖ്യത്തില്‍ തളങ്കര ഗവ. മുസ്ലിം ഹൈസ്കൂള്‍ ഗ്രൗണ്ടിലെ വെല്‍ഫിറ്റ്...

കണ്ണൂര്‍ സര്‍വകലാശാല ഡി-സോണ്‍ ക്രിക്കറ്റ്; മാലിക് ദിനാര്‍ കോളേജ് ജേതാക്കള്‍
മുന്നാട്: കണ്ണൂര്‍ സര്‍വകലാശാല ഡി-സോണ്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ കാസര്‍കോട് മാലിക് ദിനാര്‍ കോളേജ് ഓഫ് ഗ്രാജ്വേറ്റ്...

ദേശീയ സ്കൂള്‍ ഗെയിംസ് ഫുട്ബോളില്‍ കേരളം രണ്ടാമത്; ടൂര്‍ണ്ണമെന്റിലെ താരമായി മിറാന
കാസര്‍കോട്: ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന 69-ാമത് ദേശീയ സ്കൂള്‍ ഗെയിംസ് ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം...

വസതിയില്‍ വിരുന്നിനെത്തിയ കോഹ്ലിയെ സ്വയം ഡ്രൈവ് ചെയ്ത് ഹോട്ടലില്‍ എത്തിച്ച് ധോണി; വിഡിയോ വൈറല്‍
'റീയൂണിയന് ഓഫ് ദി ഇയര്‍' എന്ന അടിക്കുറിപ്പോടെയാണ് ധോണി- കോഹ്ലി കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്

ബാസ്കറ്റ് ബോള്‍ തൂണ് തലയില്‍ വീണ് 16 കാരനായ ദേശീയ താരത്തിന് ദാരുണാന്ത്യം
നിരവധി ദേശീയ മത്സരങ്ങളില്‍ മെഡലുകള്‍ നേടിയ താരമാണ് ഹാര്‍ദിക്

വിവാഹ ചടങ്ങിനിടെ സ്മൃതി മന്ദാനയുടെ പിതാവ് ആശുപത്രിയിലായതിന് പിന്നാലെ വരന് പലാഷ് മുച്ചലും ആണുബാധയെ തുടര്‍ന്ന് ചികിത്സയില്‍
പിതാവിന്റെ ആരോഗ്യസ്ഥിതി ഭേദമായാലുടന്‍ വിവാഹം നടക്കുമെന്ന് മാതാവ് അമിത മുച്ചല്‍

ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ്; സൂപ്പര്‍ ഓവറിനായി വൈഭവ് സൂര്യവംശിയെ അയയ്ക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ജിതേഷ് ശര്‍മ്മ
വൈഭവ് പവര്‍പ്ലേ ഓവറുകളില്‍ കൂടുതല്‍ ഫലപ്രദമാണെന്നും ഡെത്ത് ഓവറുകളില്‍ അശുതോഷിനെയും രമണ്‍ദീപിനെയും വിശ്വസിക്കാനായിരുന്നു...

'പോ, പോയി പന്തെറിയ്'; മത്സരത്തിനിടെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച പാക്ക് പേസറുടെ വായ അടപ്പിച്ച് വൈഭവ് സൂര്യവംശി
അടുത്ത പന്തില്‍ ബൗണ്ടറിയിലൂടെ പ്രതികാരവും തീര്‍ത്തു

ഒടുവില്‍ തീരുമാനമായി; സഞ്ജു സാംസണ് ഔദ്യോഗികമായി സി.എസ്.കെയില്‍ ചേര്‍ന്നു; രവീന്ദ്ര ജഡേജ ആര്ആര്എല്ലിലേക്കും
വരാനിരിക്കുന്ന ഐപിഎല്‍ പതിപ്പില്‍, സാംസണ് മഞ്ഞ ജേഴ്സി ധരിക്കും, ജഡേജ പിങ്ക് ജേഴ്സിയും

റൈസിംഗ് സ്റ്റാര്‍സ് ഏഷ്യ കപ്പ്: വെടിക്കെട്ട് പ്രകടനവുമായി വൈഭവ് സൂര്യവംശി; ഇന്ത്യക്കെതിരെ യു.എ.ഇക്ക് 298 റണ്‍സിന്റെ വിജയലക്ഷ്യം
15 സിക്സും 11 ഫോറും പറത്തി 144 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍

ഷോയിബ് മാലിക്കുമായുള്ള വിവാഹമോചനത്തിന്റെ വൈകാരിക ആഘാതത്തെ കുറിച്ച് തുറന്നുപറഞ്ഞ് സാനിയ മിര്‍സ
സാനിയ പുതുതായി ആരംഭിച്ച യൂട്യൂബ് ടോക്ക് ഷോ സെര്‍വിംഗ് ഇറ്റ് അപ്പ് വിത്ത് സാനിയയുടെ ആദ്യ എപ്പിസോഡിലാണ് ഈ വെളിപ്പെടുത്തല്‍

'ആജ് മേരേ യാര് കി ഷാദി ഹേ' എന്ന ഗാനത്തിന് ചുവടുവച്ച് വിവാഹ ഫോട്ടോഷൂട്ട് നടത്തുന്ന ദമ്പതികള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്കി രോഹിത് ശര്‍മ്മ
നിരവധി ഉപയോക്താക്കളാണ് രോഹിത്തിന്റെ സ്വതസിദ്ധമായ ആംഗ്യത്തെ പ്രശംസിച്ച് രംഗത്തെത്തിയത്












