REGIONAL

മികച്ച നേട്ടം കൊയ്തപ്പോഴും ജില്ലാ പഞ്ചായത്ത് ഭരണം ഉള്‍പ്പെടെയുള്ളവ ലഭിക്കാത്തതിന്റെ സങ്കടത്തില്‍ യു.ഡി.എഫ്
കാസര്‍കോട്: ഗ്രാമ പ്രദേശങ്ങളില്‍ എല്ലായിടങ്ങളിലും വലിയ മുന്നേറ്റം സൃഷ്ടിക്കാനായെങ്കിലും ജില്ലാ പഞ്ചായത്ത് ഭരണം...

മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ജയം
മഞ്ചേശ്വരം: മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ശാന്തകുമാരിക്ക് ജയം. മീഞ്ച പഞ്ചായത്തിലെ മൂന്നാം...

കാഞ്ഞങ്ങാട്ട് വി.വി രമേശന് ചെയര്‍മാനാകും; വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം ലതക്ക് സാധ്യത
കാഞ്ഞങ്ങാട്: ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ ഭരണം നിലനിര്‍ത്തിയ ഇടതുമുന്നണി ചെയര്മാന് സ്ഥാനത്തേക്ക് സി.പി.എം ജില്ലാ...

പുതിയൊടുക്കലിന് അടയുണ്ടാക്കാന്‍ അഞ്ചുവയസുകാരി ദേവന്യയും
പാലക്കുന്ന്: തൊണ്ടച്ചന് പുത്തരിവിളമ്പാനുള്ള തിരക്കിലാണ് വയനാട്ടുകുലവന്‍ തറവാടുകള്‍. തറവാട്ടിലെ അംഗങ്ങളുടെയും...

നെല്ലിക്കാട്ട് കുറപ്പാളു അമ്മയുടെ ഓര്‍മ്മ ദിനത്തില്‍ ഒത്തുകൂടിയത് ഒരേ കുടുംബത്തിലെ 105 അംഗങ്ങള്‍
കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് കോ- കോ കുടുംബത്തിലെ പരേതനായ കളരിക്കാല്‍ കോരന്റെ ഭാര്യ കുറപ്പാളു അമ്മയുടെ ഒന്നാം ചരമ അനുസ്മരണ...

രവി ബന്തടുക്കയുടെ കവിതാ സമാഹാരങ്ങള്‍ ചര്‍ച്ച ചെയ്തു
കുറ്റിക്കോല്‍: പുളിവിഞ്ചി യുവജ്യോതി ഗ്രന്ഥാലയം ആന്റ് വായനശാലയുടെ ആഭിമുഖ്യത്തില്‍ രവി ബന്തടുക്കയുടെ ജീവിതത്താളുകള്‍,...

മൊഗ്രാലില്‍ മുള്ളന്‍ പന്നിയുടെ ശല്യം വ്യാപകം; നിരവധി തെങ്ങിന് തൈകള്‍ നശിപ്പിച്ചു
മൊഗ്രാല്‍: പന്നിക്ക് പിന്നാലെ മുള്ളന്‍ പന്നികളും കൃഷികള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ ദുരിതത്തില്‍. മൊഗ്രാല്‍...

ശബരിമല സ്വര്‍ണ്ണക്കൊള്ള പിണറായിയുടെ അറിവോടെ -എന്‍.കെ. പ്രേമചന്ദ്രന്
കാസര്‍കോട്: വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാര്‍ പുതിയ അടവ് നയം സ്വീകരിക്കുംമെന്നും അതിതീവ്ര...

മുളിയാര്‍ പീപ്പിള്‍സ് ഫോറത്തിന്റെ 'നാട്ടുപ്പോര്' ശ്രദ്ധേയമായി
ബോവിക്കാനം: മുളിയാര്‍ പീപ്പിള്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബോവിക്കാനത്ത് സംഘടിപ്പിച്ച, മുളിയാറിലെ 18...

82 കര്‍മ്മപദ്ധതികളുമായി എല്‍.ഡി.എഫ് പ്രകടന പത്രിക
കാസര്‍കോട്: കാസര്‍കോടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുമായി എല്‍.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത് പ്രകടന...

കാര്‍ റാലി ചാമ്പ്യന്‍ മൂസാ ഷരീഫിന് ജന്മനാടിന്റെ പ്രൗഢ സ്വീകരണം
മൊഗ്രാല്‍: ദേശീയ-അന്തര്‍ദേശീയ കാര്‍ റാലികളില്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ജൈത്രയാത്രയിലൂടെ ഇന്ത്യയുടെ കാര്‍ റാലി...

സ്ഥാനാര്ത്ഥിക്കൊരുക്കിയ ചായ സല്‍ക്കാരത്തില്‍ നൂറ് കണക്കിനാളുകള്‍
തളങ്കര: സ്ഥാനാര്‍ത്ഥിക്ക് ഒരുക്കിയ ചായ സല്‍ക്കാരത്തില്‍ അണിനിരന്നത് സ്ത്രീകള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകള്‍. തളങ്കര...












