ARTICLES

തദ്ദേശതിരഞ്ഞെടുപ്പ് ഫലം പറയുന്നത്
തദ്ദേശതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍വിജയം നേടിയതോടെ മൂന്നാം എല്‍.ഡി.എഫ്. സര്‍ക്കാറെന്ന ഇടതുപക്ഷത്തിന്റെ സ്വപ്നത്തിന്...

മാഷുണ്ടിവിടെ എപ്പോഴും...
പതിനഞ്ചല്ല, പതിറ്റാണ്ടുകളെത്ര കഴിഞ്ഞു പോയാലും അഹ്മദ് മാഷിനെ മറക്കാന്‍ കാസര്‍കോടിന് ആവില്ല. ഈ മണ്ണിന് വേണ്ടി സമര്‍പ്പിച്ച...

അറബി ഭാഷ ഡിജിറ്റല്‍ യുഗത്തിലെ ഭാഷ
ലോകത്ത് ലക്ഷക്കണക്കിന് ആളുകള്‍ സംസാരിക്കുന്ന ഭാഷയായ അറബി, ഒരേസമയം പാരമ്പര്യത്തില്‍ ആഴമുള്ളതും ആധുനിക ലോകത്ത് വ്യാപകമായ...

കോടതി വിധിയും സാമൂഹിക പ്രതികരണങ്ങളും
നടിയെ ആക്രമിച്ച കേസിലെ കോടതിവിധി സമൂഹത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി...

ആഘോഷം പരിധി വിടരുത്
ആര് ജയിച്ചാലും ആര് തോറ്റാലും അത് മനസുതുറന്ന് അംഗീകരിക്കുന്നതാണ് ഒരു പൗരന്റെ ഉത്തരവാദിത്വം. നമ്മള് ആഗ്രഹിച്ച വ്യക്തിയോ...

പുതിയ കാലത്തെ മാതൃകാ വിദ്യാര്‍ത്ഥികള്‍
അനുകമ്പ, സഹകരണം, സഹിഷ്ണുത, പരസ്പര ബഹുമാനം എന്നിവ പുതിയകാലത്തെ വിദ്യാര്‍ത്ഥികളുടെ ജീവിതമൂല്യങ്ങളാണ്. പഠനത്തില്‍ മാത്രം...

ആസ്പത്രികളുടെ ചൂഷണം ഹൈക്കോടതി നിര്‍ദ്ദേശം മനുഷ്യപക്ഷ വായന
കേരളത്തിലെ വലിയ സ്വകാര്യ ആസ്പത്രികള്‍ ഒക്കെയും കോര്‍പ്പറേറ്റുകള്‍ വാങ്ങി കൂട്ടുകയാണ്. നിലവില്‍ നമുക്ക് സുപരിചിതമായ പല...

അടിത്തട്ടിലേക്ക് ഇറങ്ങിവന്ന ജനാധിപത്യം
കാസര്‍കോട് അടക്കമുള്ള വടക്കന്‍ പകുതി ഇന്ന് ബൂത്തുകളിലാണ്. അധികാരം അടിത്തട്ടിലേക്ക് ഇറങ്ങിവന്ന മഹത്തായ ജനാധിപത്യത്തിന്റെ...

തദ്ദേശ തിരഞ്ഞെടുപ്പ്
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞ ദിവസം നടന്നു....

കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ കൊടും ചതി
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ യാത്രക്കിടെ അക്രമങ്ങളും കൊള്ളകളും കൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍...

എം.ഡി.എം.എയില്‍ മയങ്ങുന്ന കേരളം
കേരളം ഇപ്പോള്‍ എം.ഡി.എം.എക്ക് അടിമപ്പെടുകയാണ്. ഇന്ത്യയിലെ ശാന്തിയും സാക്ഷരതയും നിറഞ്ഞ പറുദീസയായി പണ്ടേ...

തകരുന്ന ദേശീയപാത
സംസ്ഥാനത്തെ പല ഭാഗങ്ങളിലും ദേശീയപാത തകരുന്ന സംഭവങ്ങള്‍ ഇപ്പോള്‍ സാധാരണ വാര്‍ത്തയായിരിക്കുകയാണ്. യാത്രക്കാരുടെ ജീവന്...









