
കുമ്പളയില്‍ ബി.ജെ.പി തോല്‍വിയുടെ കാരണം തേടുന്നു
കുമ്പള: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സംഭവിച്ച തോല്‍വിയുടെ ഉറവിടം തേടുന്നു. മാട്ടംകുഴി, ശാന്തിപ്പള്ളം,...

ചെമ്മനാട് പഞ്ചായത്തില്‍ യു.ഡി.എഫിന്റേത് തിളക്കമാര്‍ന്ന ജയം; ആയിഷ അബൂബക്കര്‍ പ്രസിഡണ്ടാകുമെന്ന് സൂചന
കാസര്‍കോട്: അഞ്ചുസീറ്റുകള്‍ അധികം പിടിച്ചെടുത്ത് ചെമ്മനാട് പഞ്ചായത്തില്‍ യു.ഡി.എഫ് നേടിയത് മിന്നും ജയം. ഭരണത്തുടര്‍ച്ച...

ചെങ്കളയില്‍ ഇനി 'വസന്ത'കാലം
കാസര്‍കോട്: മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ വിജയത്തോടെ അവിസ്മരണീയമായി യു.ഡി.എഫ് നിലനിര്‍ത്തിയ ചെങ്കള ഗ്രാമ...

പെട്രോള്‍ പമ്പിന് സമീപത്തെ പറമ്പില്‍ തീപിടിത്തം
പൊയിനാച്ചി: പൊയിനാച്ചി എച്ച്.പി പെട്രോള്‍ പമ്പിന് പിറക് വശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീപിടിത്തമുണ്ടായി....

ഒരുമാസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു
കാഞ്ഞങ്ങാട്: ഒരുമാസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാറിലെ...

യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍
ബദിയടുക്ക: യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശങ്കരംപാടി മായിപ്പടുപ്പ് സ്വദേശിയും...

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
ആദൂര്‍: പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍...

അഹ്മദ് മാഷില്ലാത്ത 15 വര്‍ഷങ്ങള്‍; സാഹിത്യവേദിയുടെ അനുസ്മരണ ചടങ്ങ് നാളെ
കാസര്‍കോട്: അഹ്മദ് മാഷില്ലാത്ത 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. 2010 ഡിസംബര്‍ 16ന് വിടപറഞ്ഞ കാസര്‍കോടിന്റെ ഈ...

ദിശ തെറ്റി വന്ന ബൈക്കും അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
മഞ്ചേശ്വരം: ദിശ തെറ്റി വന്ന ബൈക്കും അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം. ബൈക്ക്...

കള്ളാര്‍ കോട്ടക്കുന്ന് ജനവാസ മേഖലയില്‍ പുലിയുടെ ജഡം
കാഞ്ഞങ്ങാട്: കള്ളാര്‍ കോട്ടക്കുന്ന് ജനവാസ മേഖലയില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. ഷാജിയുടെ പറമ്പിലാണ് പുലിയുടെ ജഡം...

നൂറ്റൊന്നു വയസ്സ്, 1951 മുതല്‍ ഇന്നുവരെ മുടങ്ങാതെ വോട്ട് ചെയ്ത മുളിയാറിലെ കരിച്ചേരി നാരായണി അമ്മക്ക് കയ്യടി
ബോവിക്കാനം: അച്ഛന്, മുളിയാറിലെ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി പരേതനായ നാരന്തട്ട ഗാന്ധി രാമന് നായര്‍. അമ്മ,...

കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പിക്ക് നഷ്ടക്കച്ചവടം; കയ്യില്‍നിന്ന് പോയത് രണ്ട് വാര്‍ഡുകള്‍
കാസര്‍കോട്: കയ്യിലുണ്ടായിരുന്ന 14 വാര്‍ഡുകളില്‍ രണ്ടിടത്തെ തോല്‍വി ബി.ജെ.പിക്കുണ്ടാക്കിയ ആഘാതം ചെറുതല്ല. കാസര്‍കോട്...
Top Stories












