ചെമനാട് പാലത്തിന് സമീപം ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
കാസർകോട്: ചെമനാട് പാലത്തിന് സമീപം ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ഡ്രൈവർ ഷബീറി (28)നാണ് പരിക്കേറ്റത്.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച്ച രാവിലെയാണ് അപകടം. നാട്ടുകാരും ഫയർഫോഴ്സുമെത്തിയാണ് അപകടത്തിൽ പെട്ട ഡ്രൈവറെ ആശുപത്രിയിൽ കൊണ്ടുപോയത്. പിക്കപ്പ് വാനിലെ ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

Next Story