Badiyadka

യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍
ബദിയടുക്ക: യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശങ്കരംപാടി മായിപ്പടുപ്പ് സ്വദേശിയും...

കബഡിതാരം കുഴഞ്ഞുവീണ് മരിച്ചു
ബദിയടുക്ക: കബഡിതാരം കുഴഞ്ഞുവീണ് മരിച്ചു. പൈക്ക മൂലടുക്കയിലെ രവികിരണ്‍(44) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയാണ്...

ഹൃദയാഘാതം: കന്നഡ കവി കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ മകന് മരിച്ചു
ബദിയടുക്ക: പ്രശസ്ത കന്നഡ കവി കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ മകന് പ്രതീപ് റൈ(65)ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ...

കുമ്പഡാജെയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് സമീപം പന്നിപ്പടക്കം പൊട്ടിത്തെറിച്ച് നായ ചത്തു
ബദിയടുക്ക: കുമ്പഡാജെയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് സമീപം പന്നിപ്പടക്കം പൊട്ടിത്തെറിച്ച് നായ ചത്തു. ജില്ലാ...

കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു
നീര്ച്ചാല്: കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. ഏണിയര്‍പ്പ് താനം വീട്ടിലെ...

പുള്ളിമുറി ചൂതാട്ടം; 2450 രൂപയുമായി അഞ്ചുപേര്‍ പിടിയില്‍
പിടിയിലായത് ഉക്കിനടുക്ക ചെരള പ്ലാന്റേഷന് കോര്പ്പറേഷന് സ്ഥലത്ത് ചീട്ടുകളിക്കുന്നതിനിടെ

കുഴിയില്‍ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന
പുല്ലുമേയുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി വീഴുകയായിരുന്നു

സീതാംഗോളിയില്‍ തട്ടുകടയുടെ പൂട്ട് തകര്‍ത്ത് കവര്‍ച്ച
മൂന്ന് ഗ്യാസ് കുറ്റികള്‍, മൂന്ന് സ്റ്റൗ, അരി എന്നിവയും മറ്റു സാധനങ്ങളുമാണ് മോഷണം പോയത്

രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ കടയുടമ മരിച്ചു
നീര്‍ച്ചാലിന് സമീപം ഏണിയാര്‍പ്പ് ബുറുഡടുക്കയിലെ പരേതനായ ഐത്തപ്പ നായകിന്റെയും സാവിത്രിയുടെയും മകന് ബി അരുണ്‍കുമാര്‍ ആണ്...

പുള്ളിമുറി ചൂതാട്ടം; 3100 രൂപയുമായി മൂന്നുപേര്‍ അറസ്റ്റില്‍
നീര്ച്ചാല് കാക്കുഞ്ചയിലെ നവീന്‍, രഘുരാജ്, നെല്ലിക്കോട് എതിര്‍ത്തോട്ടെ ഹരീശ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പൊടിപ്പള്ളം പാലേക്കാറിലെ ശിവരാമന് ആണ് മരിച്ചത്

ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു
പെരഡാല ക്ഷേത്രത്തിന് സമീപത്തെ ജഗദീശ സാലിയന്‍ ആണ് മരിച്ചത്












