ജില്ലാ പഞ്ചായത്ത് ബേക്കൽ, പുത്തിഗെ ഡിവിഷനുകളിൽ... ... തദ്ദേശ തിരഞ്ഞെടുപ്പ്: തത്സമയ ഫലം അറിയാം
ജില്ലാ പഞ്ചായത്ത് ബേക്കൽ, പുത്തിഗെ ഡിവിഷനുകളിൽ റീക്കൗണ്ടിംഗ് പൂർത്തിയായി വിജയ ഫലത്തിൽ മാറ്റമില്ല.
ബേക്കൽ ഡിവിഷനിൽ എൽഡിഎഫിലെ ടിവി രാധികയും പുത്തിഗെ ഡിവിഷനുകളിൽ യുഡിഎഫിലെ സോമശേഖരയുമാണ് വിജയിച്ചത്.
Next Story

