കാറ്റില്‍ വീടിന്റെ മേല്‍ക്കുരയും ചുമരും പൂര്‍ണമായും തകര്‍ന്നു

മധുര്‍: കൊല്യ നീര്‍ച്ചാലിലെ രാമ നായ്ക്കിന്റെ വീട് കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ തകര്‍ന്നു. വീടിന്റെ മേല്‍ക്കുരയും ചുമരും പൂര്‍ണമായും തകര്‍ന്നു വീണു. രാമ നായിക്കും ഭാര്യ കുസുമയും മകന്‍ മിതേഷും വീട്ടില്‍ ഉറങ്ങുകയായിരുന്നു. ശബദ്ം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ ആളപായമുണ്ടായില്ല. കൂലിപ്പണിക്കാരനാണ് രാമ നായക്ക്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു.

മധുര്‍: കൊല്യ നീര്‍ച്ചാലിലെ രാമ നായ്ക്കിന്റെ വീട് കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ തകര്‍ന്നു. വീടിന്റെ മേല്‍ക്കുരയും ചുമരും പൂര്‍ണമായും തകര്‍ന്നു വീണു. രാമ നായിക്കും ഭാര്യ കുസുമയും മകന്‍ മിതേഷും വീട്ടില്‍ ഉറങ്ങുകയായിരുന്നു. ശബദ്ം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ ആളപായമുണ്ടായില്ല.

കൂലിപ്പണിക്കാരനാണ് രാമ നായക്ക്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു.

Related Articles
Next Story
Share it