വി.എന്‍ ഹാരിസ് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ്, ബഷീര്‍ ശിവപുരം സെക്രട്ടറി

കാസര്‍കോട്: ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്റായി വി.എന്‍ ഹാരിസിനെയും സെക്രട്ടറിയായി ബഷീര്‍ ശിവപുരത്തെയും തെരെഞ്ഞെടുത്തു. കെ.ഐ അബ്ദുല്‍ ലത്തീഫ് (വൈസ് പ്രസിഡന്റ്), വി.സി ഇഖ്ബാല്‍ മാസ്റ്റര്‍, ബി.കെ മുഹമ്മദ് കുഞ്ഞി (അസിസ്റ്റന്റ് സെക്രട്ടറിമാര്‍). ബി.എം അബ്ദുല്ല (ഇസ്ലാമിക സമൂഹം), കെ.പി ഖലീലു റഹ്മാന്‍ നദ് വി (ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍), പി.എം.കെ നൗഷാദ് ( മലര്‍വാടി), യു.സി മുഹമ്മദ് സാദിഖ് (ടീന്‍ ഇന്ത്യ), സി.എ മൊയ്തീന്‍ കുഞ്ഞി (ജനസേവനം), എം.ടി.പി മുസ്തഫ (പ്രസിദ്ധീകരണങ്ങള്‍), ഷഫീക്ക് നസറുല്ല […]

കാസര്‍കോട്: ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്റായി വി.എന്‍ ഹാരിസിനെയും സെക്രട്ടറിയായി ബഷീര്‍ ശിവപുരത്തെയും തെരെഞ്ഞെടുത്തു. കെ.ഐ അബ്ദുല്‍ ലത്തീഫ് (വൈസ് പ്രസിഡന്റ്), വി.സി ഇഖ്ബാല്‍ മാസ്റ്റര്‍, ബി.കെ മുഹമ്മദ് കുഞ്ഞി (അസിസ്റ്റന്റ് സെക്രട്ടറിമാര്‍). ബി.എം അബ്ദുല്ല (ഇസ്ലാമിക സമൂഹം), കെ.പി ഖലീലു റഹ്മാന്‍ നദ് വി (ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍), പി.എം.കെ നൗഷാദ് ( മലര്‍വാടി), യു.സി മുഹമ്മദ് സാദിഖ് (ടീന്‍ ഇന്ത്യ), സി.എ മൊയ്തീന്‍ കുഞ്ഞി (ജനസേവനം), എം.ടി.പി മുസ്തഫ (പ്രസിദ്ധീകരണങ്ങള്‍), ഷഫീക്ക് നസറുല്ല (മീഡിയ), സി.എ യൂസുഫ് (സോഷ്യല്‍ മീഡിയ) കെ.കെ ഇസ്മായില്‍, പി.കെ അബ്ദുല്ല, ടി.കെ അഷറഫ് എന്നിവര്‍ വകുപ്പ് കണ്‍വീനര്‍മാരാണ്.

പി.എസ് അബ്ദുല്ല കുഞ്ഞി (കുമ്പള), അബ്ദുല്‍ സലാം എരുതുംകടവ് (കാസര്‍കോട്), കെ മുഹമ്മദ് ഷാഫി (കാഞ്ഞങ്ങാട്), വി.പി.പി മുഹമ്മദ് കുഞ്ഞി (പടന്ന), സഈദ് ഉമര്‍ (തൃക്കരിപ്പൂര്‍) എന്നിവരെ ഏരിയാ പ്രസിഡന്റുമാരായും ഇസ്മായില്‍ പള്ളിക്കര (സോളിഡാരിറ്റി), അബ്ദുല്‍ നാഫിഹ് (എസ്.ഐ.ഒ) എന്നിവരെ ജില്ലാ സമിതി അംഗങ്ങളായും തെരെഞ്ഞെടുത്തു. മേഖലാ നാസിമുമാരായ വി.പി ബഷീര്‍, യു.പി സിദ്ധീഖ് മാസ്റ്റര്‍ എന്നിവര്‍ തെരെഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

Related Articles
Next Story
Share it