Kasaragod

തളങ്കര മാലിക് ദീനാര് ഉറൂസ് ഡിസംബര് 24 മുതല് ജനുവരി 2 വരെ
തളങ്കര: തളങ്കര മാലിക് ദീനാര് വലിയ ജുമുഅത്ത് പള്ളിയില് സയ്യിദുനാ മാലിക് ദീനാര് (റ) ഉറൂസ് ഈ വര്ഷം ഡിസംബറില് നടക്കും....

കാസര്കോട് സ്വദേശിയായ യുവാവ് ട്രെയിനില് നിന്ന് വീണുമരിച്ചു
കണ്ണൂര്: കാസര്കോട് സ്വദേശിയായ യുവാവ് ട്രെയിനില് നിന്ന് വീണുമരിച്ചു. കാസര്കോട് മുള്ളേരിയ നാരംപാടിയിലെ ഇബ്രാഹിം...

സമസ്ത വൈസ് പ്രസിഡണ്ട് യു.എം. അബ്ദുല്റഹ്മാന് മുസ്ലിയാര് അന്തരിച്ചു
കാസര്കോട്: പ്രശസ്ത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല് ഉലമ ഉപാധ്യക്ഷനും ചട്ടഞ്ചല് മലബാര് ഇസ്ലാമിക് കോംപ്ലക്സ് ജനറല്...

എ.ജി. അബ്ദുല്നാസര് അന്തരിച്ചു
കാസര്കോട്: മുസ്ലിംലീഗ് നേതാവ് കുന്നുങ്കൈയിലെ എ.ജി. അബ്ദുല്നാസര്(62)അന്തരിച്ചു. ബങ്കളം ദിവ്യംപാറ സ്വദേശിയാണ്....

ഇ. ചന്ദ്രശേഖരന് എം.എല്.എയുടെ സഹോദരന് കൃഷ്ണന് നായര് അന്തരിച്ചു
പരവനടുക്കം: സി.പി.ഐ നേതാവും മുന് മന്ത്രിയും കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം.എല്.എയുമായ ഇ. ചന്ദ്രശേഖരന്റെ ജേഷ്ഠ്യ സഹോദരന്...

11.34 ലക്ഷം രൂപ ഹവാലയുമായി യുവാവ് പിടിയില്
കാസര്കോട്: ജില്ലാ പൊലീസ് മേധാവി വി.ബി വിജയ് ഭാരത് റെഡ്ഡിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് ജില്ലാ ക്രൈം...

ഉളിയത്തടുക്കയില് യുവാവിന് കുത്തേറ്റു; രണ്ട് പേര്ക്കെതിരെ കേസ്
കാസര്കോട്: ഉളിയത്തടുക്ക നാഷണല് നഗറില് യുവാവിന് കുത്തേറ്റു. സംഭവത്തില് രണ്ട് പേര്ക്കെതിരെ കാസര്കോട് ടൗണ് പൊലീസ്...

എടനീരില് തറവാട് വീടിന്റെ പൂട്ട് തകര്ത്ത് കവര്ച്ച; പൊലീസ് അന്വേഷണം തുടങ്ങി
ചെര്ക്കള: എടനീരില് തറവാട് വീടിന്റെ പൂട്ട് പൊളിച്ച് കവര്ച്ച നടത്തിയ സംഭവത്തില് പൊലീസ് അന്വേഷണം ഊര്ജ്ജിതമാക്കി....

സി.പി.എം. നേതാവ് കെ. ഭാസ്കരന് അന്തരിച്ചു
കാസര്കോട്: സി.പി.എം കാസര്കോട് ഏരിയ കമ്മിറ്റി മുന് അംഗവും ലോക്കല് കമ്മിറ്റി അംഗവുമായ ചെന്നിക്കരയിലെ കെ....

ദേശീയപാത രണ്ടാംറീച്ചിലെ പ്രവൃത്തി മന്ദഗതിയില്; അപകടം തുടര്ക്കഥ
പൊയ്നാച്ചി: ദേശീയപാത രണ്ടാം റീച്ചിലെ പ്രവൃത്തി മന്ദഗതിയില് തന്നെ. ഇവിടെ അപകടം തുടര്ക്കഥയായതും യാത്രക്കാരെ...

110ന്റെ നിറവില് സി.പി.സി.ആര്.ഐ; മൂന്ന് ദിവസം നീളുന്ന സിമ്പോസിയത്തിന് തുടക്കം
കാസര്കോട്: കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ 110-ാമത് സ്ഥാപകദിനാഘോഷത്തിന് തുടക്കമായി. സ്ഥാപനവും കര്ഷകരുമായുള്ള...

കോഴിക്ക് 175 രൂപ കടന്നു; റമദാന് എത്തുന്നതോടെ ഇനിയും വില കൂടും
കുമ്പള: കോഴിക്ക് ചരിത്രത്തിലാദ്യമായി ഒരു കിലോക്ക് 175 രൂപ കടന്നു. ഏട്ട് വര്ഷം മുമ്പാണ് 170 കടന്നിട്ടുള്ളതെന്ന് കോഴി...












