Kasaragod

ആരിക്കാടിയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് എം.എല്‍.എയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം
കുമ്പള: ആരിക്കാടി ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് ആരംഭിച്ചതിനെതിരെ സമരം ശക്തമാക്കാന്‍ ജനകീയ സമര സമിതി. ടോള്‍ പിരിവ്...

ആരിക്കാടി ടോള്‍ പ്ലാസയില്‍ ടോള്‍പിരിവ് ആരംഭിച്ചു: കടുത്ത പ്രതിഷേധം; ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു
കുത്തിയിരിപ്പ് സമരം നടത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കി

മുസ്ലിംലീഗില്‍ ആരൊക്കെ മത്സരരംഗത്തുണ്ടാവും? കാസര്‍കോട്ട് പുതുമുഖത്തെ ഇറക്കുമോ?
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കും

അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടങ്ങി
കാസര്‍കോട്: പുതിയ ബാച്ച് അഗ്നിവീര്‍ ജവാന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് റാലി ഇന്ന് രാവിലെ...

നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്: മുസ്ലിംലീഗ് പട്ടികയായി
കാസര്‍കോട്: മുസ്ലിംലീഗ് മുനിസിപ്പല്‍ പാര്‍ലിമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്...

നഗര മധ്യത്തിലെ റോഡിലെ വലിയ ഗര്‍ത്തം കണ്ടിട്ടും കാണാതെ അധികൃതര്‍; ദുരിതത്തിലായി യാത്രക്കാര്‍
കാസര്‍കോട്: നഗരമധ്യത്തിലെ റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ട് മാസങ്ങളായി. എന്നാല്‍ കണ്ടിട്ടും കുലുക്കമില്ലാതെ അധികൃതര്‍....

'കടലമ്മ' പാടി വേടന് എത്തി; തിരയിളക്കം പോലെ ആര്‍ത്തിരമ്പി പതിനായിരങ്ങള്‍
തിക്കിലും തിരക്കിലും നിരവധിപേര്‍ക്ക് പരിക്ക്; ഗതാഗതക്കുരുക്ക് നീങ്ങിയത് പുലര്‍ച്ചെ രണ്ടുമണിയോടെ

ഭാഗ്യം തുണച്ചത് എല്‍.ഡി.എഫിനെ; പുല്ലൂര്‍-പെരിയയില്‍ സി.കെ. സബിത പ്രസിഡണ്ട്
കാഞ്ഞങ്ങാട്: പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ടായി സി.പി.എഎമ്മിലെ ഡോ. സി.കെ സബിതയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു....

ഇശല്തോപ്പില് കലയുടെ തിങ്കള്‍
മധുവാഹിനി കല കവിഞ്ഞൊഴുകുന്നു

കെ കെ സോയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
പെരിയ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് കെ. കെ. സോയ

സാബു അബ്രഹാം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സി.പി.എമ്മിലെ സാബു അബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് ഐയിലെ...

കെ.എം. ഹനീഫ് കാസര്‍കോട് നഗരസഭാ വൈസ് ചെയര്മാന്
കാസര്‍കോട്: കാസര്‍കോട് നഗരസഭ വൈസ് ചെയര്‍മാനായി മുസ്ലിംലീഗിലെ കെ.എം. ഹനീഫിനെ തിരഞ്ഞെടുത്തു. ബി.ജെ.പിയിലെ രവീന്ദ്ര...












