Latest News

തദ്ദേശതിരഞ്ഞെടുപ്പ് ഫലം പറയുന്നത്
തദ്ദേശതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍വിജയം നേടിയതോടെ മൂന്നാം എല്‍.ഡി.എഫ്. സര്‍ക്കാറെന്ന ഇടതുപക്ഷത്തിന്റെ സ്വപ്നത്തിന്...

മാഷുണ്ടിവിടെ എപ്പോഴും...
പതിനഞ്ചല്ല, പതിറ്റാണ്ടുകളെത്ര കഴിഞ്ഞു പോയാലും അഹ്മദ് മാഷിനെ മറക്കാന്‍ കാസര്‍കോടിന് ആവില്ല. ഈ മണ്ണിന് വേണ്ടി സമര്‍പ്പിച്ച...

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ അബ്ദുല്ല കുഞ്ഞിയോ കര്ളയോ പ്രസിഡണ്ടാവും
ബ്ലോക്ക് പഞ്ചായത്തുകളില്‍ യു.ഡി.എഫിന്റേത് മികച്ച മുന്നേറ്റം

സന്ധ്യ കഴിഞ്ഞാല്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരം കന്നുകാലി തൊഴുത്താവുന്നു; ഇനിയും നടപടിയായില്ല
കാസര്‍കോട്: സന്ധ്യ കഴിഞ്ഞാല്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് എത്തുന്ന കന്നുകാലികള്‍ ബസ്സ്റ്റാന്റിനകത്തെ...

അറബി ഭാഷ ഡിജിറ്റല്‍ യുഗത്തിലെ ഭാഷ
ലോകത്ത് ലക്ഷക്കണക്കിന് ആളുകള്‍ സംസാരിക്കുന്ന ഭാഷയായ അറബി, ഒരേസമയം പാരമ്പര്യത്തില്‍ ആഴമുള്ളതും ആധുനിക ലോകത്ത് വ്യാപകമായ...

കോടതി വിധിയും സാമൂഹിക പ്രതികരണങ്ങളും
നടിയെ ആക്രമിച്ച കേസിലെ കോടതിവിധി സമൂഹത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി...

ബി.ജെ.പിയുടെ വര്‍ഷങ്ങളായുള്ള കുത്തക വാര്‍ഡുകള്‍ ലീഗും എല്‍.ഡി.എഫും സ്വതന്ത്രനും പിടിച്ചെടുത്തു
സീതിക്കുഞ്ഞി കുമ്പളകുമ്പള: ബി.ജെ.പിയുടെ മൂന്ന് കുത്തക വാര്‍ഡുകള്‍ മുസ്ലിംലീഗും എല്‍.ഡി.എഫും സ്വന്തന്ത്രനും...

സാബു എബ്രഹാം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാവും
കാസര്‍കോട്: സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സംയുക്ത ട്രേഡ് യൂണിയന് ജില്ലാ കണ്‍വീനറുമായ സാബു എബ്രഹാം...

ഷാഹിന സലീം കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണാവും; കെ.എം ഹനീഫ് വൈസ് ചെയര്‍മാനാവാന്‍ സാധ്യത
കാസര്‍കോട്: മത്സരിച്ച 23 സീറ്റുകളില്‍ 22ഉം സ്വന്തമാക്കി കാസര്‍കോട് നഗരസഭയിലെ എക്കാലത്തെയും മികച്ച മുന്നേറ്റം നടത്തിയ...

എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിക്കും ഭാര്യക്കും നേരെ ആക്രമണം
വീടിന് നേരെ കല്ലും പടക്കവും എറിഞ്ഞു

കാഞ്ഞങ്ങാട് നഗരസഭയിൽ ഇടതുമുന്നണി തുടർ ഭരണത്തിലേക്ക്
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭയിൽ ഇടതുമുന്നണി തുടർ ഭരണത്തിലേക്ക്.ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് ഇടതുമുന്നണി വീണ്ടും...

കാസർകോട് ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് നിലനിർത്തി
കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് നിലനിർത്തി. രണ്ട് ഡിവിഷനുകൾ നിസാര വോട്ടുകൾക്ക് പരാചയപ്പെട്ട...












