വീട്ട് മുറ്റത്ത് സാഹിത്യ, സാമൂഹിക, വികസന സംവാദം സംഘടിപ്പിച്ചു

അംഗടിമുഗര്‍: ജില്ലാ ലൈബ്രറി കൗണ്‍സില്‍, ബി.കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറി ആന്റ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തില്‍ വീട്ട് മുറ്റത്ത് സാഹിത്യ സാമൂഹിക വികസന സംവാദം സംഘടിപ്പിച്ചു. കൊറത്തിപാറ ശിവപ്പ റൈയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ലൈബ്രറി പ്രസിഡണ്ട് മോഹന്‍ മാസ്റ്ററിന്റെ അധ്യക്ഷതയില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സമിതി അംഗം ഹുസൈന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അബുദാബി പാം തൂലിക അവാര്‍ഡ് നേടിയ മൊയ്തീന്‍ അംഗടിമുഗറിന്റെ 'കര്‍ഷകന്‍ ആത്മത്യ ചെയ്ത വീട്' പുസ്തക പരിചയം സഈദ് മാസ്റ്റര്‍ പര്‍ളാഡം […]

അംഗടിമുഗര്‍: ജില്ലാ ലൈബ്രറി കൗണ്‍സില്‍, ബി.കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറി ആന്റ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തില്‍ വീട്ട് മുറ്റത്ത് സാഹിത്യ സാമൂഹിക വികസന സംവാദം സംഘടിപ്പിച്ചു. കൊറത്തിപാറ ശിവപ്പ റൈയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ലൈബ്രറി പ്രസിഡണ്ട് മോഹന്‍ മാസ്റ്ററിന്റെ അധ്യക്ഷതയില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സമിതി അംഗം ഹുസൈന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അബുദാബി പാം തൂലിക അവാര്‍ഡ് നേടിയ മൊയ്തീന്‍ അംഗടിമുഗറിന്റെ 'കര്‍ഷകന്‍ ആത്മത്യ ചെയ്ത വീട്' പുസ്തക പരിചയം സഈദ് മാസ്റ്റര്‍ പര്‍ളാഡം നിര്‍വഹിച്ചു. ബഷീര്‍ കൊട്ടൂടല്‍, മഹമൂദ് മിലിറ്ററി സംസാരിച്ചു. കവി മൊയ്തീന്‍ അംഗടിമുഗറിനെ ചടങ്ങില്‍ ആദരിച്ചു.

Related Articles
Next Story
Share it