Manjeswar

കഞ്ചാവും മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍
മഞ്ചേശ്വരം: 20 ഗ്രാം കഞ്ചാവും 1.79 ഗ്രാം മെത്താഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശി...

കാപ്പ കേസില്‍ അറസ്റ്റ് ചെയ്ത് നാട് കടത്തിയ കേസിലെ പ്രതി വീണ്ടും തിരിച്ചെത്തി; ജയിലിലായി
മഞ്ചേശ്വരം: കാപ്പ കേസില്‍ അറസ്റ്റ് ചെയ്ത് നാട് കടത്തിയ കേസിലെ പ്രതി വീണ്ടും തിരിച്ചെത്തി. വീണ്ടും അറസ്റ്റ് ചെയ്ത്...

കോഴിയങ്കത്തിനെതിരെ നടപടി ശക്തമാക്കി പൊലീസ്; കര്‍ണ്ണാടക സ്വദേശികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍
മഞ്ചേശ്വരം: കോഴിയങ്ക സംഘത്തെ കെട്ടുകെട്ടിക്കാന്‍ പൊലീസ് നടപടി ശക്തമാക്കി. കര്‍ണാടക സ്വദേശികളടക്കം മൂന്ന് പേര്...

ഉപ്പള സ്വദേശി ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍
മഞ്ചേശ്വരം: ഉപ്പള സ്വദേശിയെ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള ഹിദായത്ത് ബസാറിലെ മുഹമ്മദ്...

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍
മഞ്ചേശ്വരം: 10 ലക്ഷം രൂപ ചോദിച്ച് കൊടുക്കാത്ത വിരോധത്തില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ രണ്ട് പ്രതികളെ...

കെ.എസ്.ആര്.ടി.സി. ബസില്‍ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
മഞ്ചേശ്വരം: കെ.എസ്.ആര്.ടി.സി. ബസില്‍ കഞ്ചാവ് കടത്തിയ യുവാവിനെ മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന...

ഷിറിയയില്‍ സി.പി.എം-യു.ഡി.എഫ് സംഘര്‍ഷം; കാര്‍ തകര്‍ത്തു
ബന്തിയോട്: ഷിറിയയില്‍ സി.പി.എം-യു.ഡി.എഫ് സംഘര്‍ഷം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാര്‍ ഇടിച്ചു തകര്‍ക്കുകയുമുണ്ടായി....

ദിശ തെറ്റി വന്ന ബൈക്കും അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
മഞ്ചേശ്വരം: ദിശ തെറ്റി വന്ന ബൈക്കും അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം. ബൈക്ക്...

എം.ഡി.എം.എ: കാസര്‍കോട് സ്വദേശികളടക്കം അഞ്ച് പ്രതികള്‍ക്ക് 14 വര്‍ഷം വരെ കഠിനതടവ്
മംഗളൂരു: ബംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്ക് എം.ഡി.എം.എ കടത്തിയ കേസില്‍ കാസര്‍കോട് സ്വദേശികളടക്കം അഞ്ച് പ്രതികളെ കോടതി...

അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകൊണ്ടുവന്ന് ഇറച്ചിയാക്കി വില്‍പ്പന
അറവുശാലയില്‍ പൊലീസ് പരിശോധന, വാഹനങ്ങള്‍ പിടിച്ചു

മഞ്ചേശ്വരത്ത് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഷട്ടര്‍ തകര്‍ത്ത് 35,000 രൂപയും സാധനങ്ങളും കവര്‍ന്നു
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഷട്ടര്‍ തകര്‍ത്ത് 35,000 രൂപയും സാധനങ്ങളും കവര്‍ന്നു. രണ്ട് കടകളില്‍...

അതിര്‍ത്തിയിലെ രൂപമാറ്റം ആരെ തുണക്കും? വൊര്‍ക്കാടിയില്‍ വീറുറ്റ പോര്
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ കാലങ്ങളായി യു.ഡി.എഫിന്റെ ഉറച്ച ഡിവിഷനാണ് വൊര്‍ക്കാടി












