അബ്ദുല്‍ഖാദര്‍ ഹാജി

ചെമ്പരിക്ക: ചെമ്പരിക്കയിലെ പൗരപ്രമുഖനും സുന്നീ സ്ഥാപന, സംഘടനാ സഹകാരിയുമായ നാലപ്പാട് അബ്ദുല്‍ഖാദര്‍ ഹാജി (75) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: എ.കെ മുഹമ്മദ് കുഞ്ഞി, സുല്‍ഫിക്കറലി, അബ്ദുല്‍റഹ്‌മാന്‍, മുഹമ്മദ് അസ്‌ലം, ഷരീഫ്, സഹദ്, മറിയംബി, ഖദീജ. മരുമക്കള്‍: റാബിയ, ഖദീജത്തുല്‍ കുബ്‌റ, മുബീന, സുമയ്യ, അനീസ, റജുല.

Related Articles
Next Story
Share it