അബ്ദുല്ല കുറുക്കന്‍ക്കുന്ന്

ഉദുമ: പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തിന് സമീപം കുറുക്കന്‍ക്കുന്നിലെ പരേതനായ മുഹമ്മദ് കുഞ്ഞിയു ടെയും ബീഫാത്തിമ കളിങ്ങോത്തി ന്റെയും മകന്‍ അബ്ദുല്ല കുറുക്കന്‍ക്കുന്ന് (58) അന്തരിച്ചു. ഭാര്യ: റൈഹാന നെല്ലിക്കുന്ന്. മക്കള്‍: ഷിബിലി, ഷിഫാന, ബിലാല്‍, അബു. മരുമകന്‍: സുഹൈല്‍ നെല്ലിക്കുന്ന്. സഹോദരങ്ങള്‍: സമീര്‍, അബ്ദുല്‍ അസീസ്, അബൂബക്കര്‍, ഇബ്രാഹിം, ഫരീദ, ഫൗസിയ, പരേതനായ അമീര്‍ ഹുസൈന്‍.

Related Articles
Next Story
Share it