ചന്ദ്രാവതി

പൂച്ചക്കാട്: മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചന്ദ്രാവതി മീത്തല്‍വീട് (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാഘവന്‍ (റിട്ട. സുബേദാര്‍). മക്കള്‍: സ്‌നേഹലത (ബംഗളൂരു), പ്രേംകുമാര്‍ (റിട്ട. ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന്‍), ശ്രീലത (പടന്നക്കാട്). മരുമക്കള്‍: മഹാദേവന്‍ (ബംഗളൂരു), ദനവന്തി (മഞ്ചേശ്വരം), സഹോദരങ്ങള്‍: നാഗേഷ്, സരോജിനി (ഇരുവരും മംഗളൂരു).

Related Articles
Next Story
Share it