ഇ. മുഹമ്മദ് മൗലവി

കാസര്‍കോട്: ചെങ്കള സന്തോഷ്‌നഗര്‍ നസീറ മന്‍സിലിലെ ഇ. മുഹമ്മദ് മൗലവി പൈക്കം (73) അന്തരിച്ചു. പരേതരായ പൈക്ക അബ്ബാസ് മുസ്ലിയാരുടെയും സൈനബയുടെയും മകനാണ്. 32 വര്‍ഷത്തോളം സന്തോഷ് നഗര്‍ മുഹ്‌യുദ്ദീന്‍ മസ്ജിദില്‍ മുഅദ്ദിനായും മദ്രസ അധ്യാപകനായും ബെദിര, ആനവാതുക്കല്‍, കുണിയ, മാര മഹല്ലുകളിലും മുഹമ്മദ് മുസ്ല്യാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സുഹ്‌റ. മക്കള്‍: റഷീദ്, സിയാദ്, സാജിദ്, സമദ്, സവാദ്, സൈനബ, നസീറ.മരുമക്കള്‍: അഹമ്മദ് ചാല്‍ക്കര, മൊയ്തീന്‍ ചട്ടഞ്ചാല്‍, സറീന, ജംഷി, ഫര്‍സാന, സുല്‍ഫ, ഷബീബ. സഹോദരങ്ങള്‍: അസീസ്, […]

കാസര്‍കോട്: ചെങ്കള സന്തോഷ്‌നഗര്‍ നസീറ മന്‍സിലിലെ ഇ. മുഹമ്മദ് മൗലവി പൈക്കം (73) അന്തരിച്ചു. പരേതരായ പൈക്ക അബ്ബാസ് മുസ്ലിയാരുടെയും സൈനബയുടെയും മകനാണ്. 32 വര്‍ഷത്തോളം സന്തോഷ് നഗര്‍ മുഹ്‌യുദ്ദീന്‍ മസ്ജിദില്‍ മുഅദ്ദിനായും മദ്രസ അധ്യാപകനായും ബെദിര, ആനവാതുക്കല്‍, കുണിയ, മാര മഹല്ലുകളിലും മുഹമ്മദ് മുസ്ല്യാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സുഹ്‌റ. മക്കള്‍: റഷീദ്, സിയാദ്, സാജിദ്, സമദ്, സവാദ്, സൈനബ, നസീറ.
മരുമക്കള്‍: അഹമ്മദ് ചാല്‍ക്കര, മൊയ്തീന്‍ ചട്ടഞ്ചാല്‍, സറീന, ജംഷി, ഫര്‍സാന, സുല്‍ഫ, ഷബീബ. സഹോദരങ്ങള്‍: അസീസ്, ഹസന്‍, ബഷീര്‍, മൊയ്തീന്‍, ഹമീദ്, നസീമ മാന്യ, പരേതരായ മറിയംബി, ഖദീജ.

Related Articles
Next Story
Share it