മൊയ്തു

ചെര്‍ക്കള: മേനങ്കോട് ജംഗ്ഷനിലെ വ്യാപാരി മൂല മൊയ്തു(55)അന്തരിച്ചു. ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: ഹിസാന, ഹിഷാം, ഹിയാദ്. മരുമകന്‍: ഹസ്സന്‍ ബെണ്ടിച്ചാല്‍ (റിയാദ്, സൗദി അറേബ്യ). മേനങ്കോട് ജുമാ മസജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Related Articles
Next Story
Share it