മുഹമ്മദ് ഹാജി

കാസര്‍കോട്: ചക്കര ബസാറിലെ വ്യാപാരി കളനാട് സ്വദേശിയും തായലങ്ങാടിയിലെ താമസക്കാരനുമായ സിങ്കപ്പൂര്‍ മുഹമ്മദ് ഹാജി (74) അന്തരിച്ചു. ഭാര്യമാര്‍: ആച്ചിബി, ഹാജറ. മക്കള്‍: ഖാദര്‍, ഇബ്രാഹിം, സത്താര്‍, ഹാജറ, മുഹമ്മദ് അബ്ദുല്‍ റഹ്‌മാന്‍, നിസാം, ഹബീബ്. സഹോദരങ്ങള്‍: ഫാത്തിമ, നഫീസ.

Related Articles
Next Story
Share it