നാരായണന്‍

മേല്‍പറമ്പ്: മേല്‍പ്പറമ്പ് ടൗണിലെ പിക്കപ്പ് ഡ്രൈവര്‍ വള്ളിയോട്ടെ ബി. നാരായണന്‍ (62) അന്തരിച്ചു. സി.പി.എം വള്ളിയോട് ബ്രാഞ്ചംഗമാണ്. ചിറ്റേയിയുടെയും പരേതനായ കണ്ണന്റെയും മകനാണ്. ഭാര്യ: ശ്യാമള. മക്കള്‍: വിനീത, പരേതനായ വിനയന്‍. മരുമകന്‍: ദുര്‍ഗപ്രസാദ്. സഹോദരങ്ങള്‍: ചന്ദ്രന്‍, ചന്ദ്രാവതി, സരോജിനി.

Related Articles
Next Story
Share it