കെ. നാരായണിയമ്മ

ബേഡകം: കുണ്ടംകുഴി തോണിക്കടവിലെ പരേതനായ കൂക്കള്‍ കുഞ്ഞിരാമന്‍ നായരുടെ ഭാര്യ കെ.നാരായണിയമ്മ (84) അന്തരിച്ചു. മക്കള്‍: കെ.പത്മാവതി, കെ.പാര്‍വ്വതി, കെ.ഗംഗ, കെ. ഓമന, കെ. ബാലകൃഷ്ണന്‍ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം), കെ.വേണുപോപാലന്‍ (വ്യാപാരി കുറ്റിക്കോല്‍). മരുമക്കള്‍: കെ.നാരായണന്‍, എം. സദാശിവന്‍, ചന്ദ്രശേഖരന്‍, എ.വി. റീന (ബേഡഡുക്ക താലൂക്കാസ്ഥാന ആസ്പത്രി), ശോഭ, രജനി.

Related Articles
Next Story
Share it