പള്ളിക്കുഞ്ഞി

ചൗക്കി: ചൗക്കിയിലെ ഫാത്തിമ സ്റ്റോര്‍ ഉടമ പള്ളിക്കുഞ്ഞി (61) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസമായി മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പരേതരായ ഹസൈനാര്‍-മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ആമിന. മക്കള്‍: നസീര്‍, അലി (ദുബായ്), ഫാത്തിമ, ആയിഷ. മരുമക്കള്‍: സീനത്ത്, ഷഹല, മുബാറക്ക്. സഹോദരങ്ങള്‍: ഖദീജ, നഫീസ, ഫാത്തിമ, ഹനീഫ്.

ചൗക്കി: ചൗക്കിയിലെ ഫാത്തിമ സ്റ്റോര്‍ ഉടമ പള്ളിക്കുഞ്ഞി (61) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസമായി മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
പരേതരായ ഹസൈനാര്‍-മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ആമിന. മക്കള്‍: നസീര്‍, അലി (ദുബായ്), ഫാത്തിമ, ആയിഷ. മരുമക്കള്‍: സീനത്ത്, ഷഹല, മുബാറക്ക്. സഹോദരങ്ങള്‍: ഖദീജ, നഫീസ, ഫാത്തിമ, ഹനീഫ്.

Related Articles
Next Story
Share it