വി. പാര്‍വ്വതി അമ്മ

കാഞ്ഞങ്ങാട്: പുല്ലൂര്‍ വി.വി ഹൗസിലെ വി. പാര്‍വതി അമ്മ (92) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആലാമി. മക്കള്‍: വി. സുകുമാരന്‍ (ചിറക്കല്‍), വി. ദാക്ഷായണി (പള്ളിക്കര), വി. സൗദാമിനി (പുല്ലൂര്‍). മരുമക്കള്‍: ഗീത (ചിറക്കല്‍), ബാലചന്ദ്രന്‍ (റിട്ട. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍), പി. പത്മനാഭന്‍ (അബുദാബി). സഹോദരങ്ങള്‍: വി. കൃഷ്ണന്‍ (റിട്ട. ക്യാപ്റ്റന്‍ മിലിട്ടറി, പുല്ലൂര്‍), വി. സാവിത്രി (കേളോത്ത്), വി. ശാരദ (പൊള്ളക്കട), വി.നാരായണന്‍ (റിട്ട. സി. ആര്‍.പി.എഫ്, പുല്ലൂര്‍), പരേതരായ വി. ചാത്തു, വി.കണ്ണന്‍, […]

കാഞ്ഞങ്ങാട്: പുല്ലൂര്‍ വി.വി ഹൗസിലെ വി. പാര്‍വതി അമ്മ (92) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആലാമി. മക്കള്‍: വി. സുകുമാരന്‍ (ചിറക്കല്‍), വി. ദാക്ഷായണി (പള്ളിക്കര), വി. സൗദാമിനി (പുല്ലൂര്‍). മരുമക്കള്‍: ഗീത (ചിറക്കല്‍), ബാലചന്ദ്രന്‍ (റിട്ട. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍), പി. പത്മനാഭന്‍ (അബുദാബി). സഹോദരങ്ങള്‍: വി. കൃഷ്ണന്‍ (റിട്ട. ക്യാപ്റ്റന്‍ മിലിട്ടറി, പുല്ലൂര്‍), വി. സാവിത്രി (കേളോത്ത്), വി. ശാരദ (പൊള്ളക്കട), വി.നാരായണന്‍ (റിട്ട. സി. ആര്‍.പി.എഫ്, പുല്ലൂര്‍), പരേതരായ വി. ചാത്തു, വി.കണ്ണന്‍, വി. കുഞ്ഞിരാമന്‍.

Related Articles
Next Story
Share it