പുതിയ പള്ളി-പൊട്ടക്കുളം റോഡ് ഉദ്ഘാടനം ചെയ്തു

ചെമനാട്: പുതിയ പള്ളി-പൊട്ടക്കുളം റോഡ് ചെമനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അമീര്‍ ബി പാലോത്ത് അധ്യക്ഷത വഹിച്ചു. ആറു ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, ബ്ലോക്ക് മെമ്പര്‍ ബദറുല്‍ മുനീര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആയിഷ അബൂബക്കര്‍, ഷംസുദ്ദീന്‍ തെക്കില്‍, രമാ ഗംഗാധരന്‍, എ.ഇ അമൃത സംസാരിച്ചു.

Related Articles
Next Story
Share it