എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂര്‍: ഡിസംബര്‍ 16, 17, 18 തീയ്യതികളില്‍ തൃക്കരിപ്പൂര്‍ ആയിറ്റിയില്‍ നടക്കുന്ന ജില്ലാ സര്‍ഗലയത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സ്വാഗത സംഘം ചെയര്‍മാന്‍ അഷ്‌റഫ് ഹാജി ബീരിച്ചേരി നിര്‍വ്വഹിച്ചു.എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ട്രഷറര്‍ യൂനുസ് ഫൈസി കാക്കടവ്, സെക്രട്ടറിയേറ്റംഗം മൂസ നിസാമി നാട്ടക്കല്‍, സ്വാഗത സംഘം ഭാരവാഹികളായ ഷമീര്‍ ഹൈതമി, പി.വി […]

തൃക്കരിപ്പൂര്‍: ഡിസംബര്‍ 16, 17, 18 തീയ്യതികളില്‍ തൃക്കരിപ്പൂര്‍ ആയിറ്റിയില്‍ നടക്കുന്ന ജില്ലാ സര്‍ഗലയത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സ്വാഗത സംഘം ചെയര്‍മാന്‍ അഷ്‌റഫ് ഹാജി ബീരിച്ചേരി നിര്‍വ്വഹിച്ചു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ട്രഷറര്‍ യൂനുസ് ഫൈസി കാക്കടവ്, സെക്രട്ടറിയേറ്റംഗം മൂസ നിസാമി നാട്ടക്കല്‍, സ്വാഗത സംഘം ഭാരവാഹികളായ ഷമീര്‍ ഹൈതമി, പി.വി അഹ്മദ് ഹാജി, കെ.എം.സി കുഞ്ഞബ്ദുല്ല ഹാജി, സൈനുല്‍ ആബിദ്, എ.പി.ടി അബ്ദുല്‍ ഖാദര്‍, കുഞ്ഞഹമ്മദ് വലിയ പറമ്പ്, അര്‍ഷദ് അയ്യൂബ്, ഷൗക്കത്ത് ആയിറ്റി, മുഹമ്മദലി തൃക്കരിപ്പൂര്‍, അഹ്മദ് കൊക്കോടന്‍, കെ.എന്‍.ടി ഫൈസല്‍, ഹുദൈഫ് മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it