സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ബന്തിയോട്: സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ഇടിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ പൊലീസിനെ കണ്ട് രക്ഷപ്പെട്ടു. പരിക്കേറ്റ നായ്കാപ്പ് മുംജാകാവിലെ സന്തോഷി(28)നെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12 മണിയോടെ മുട്ടം റെയില്‍വേ ഗേറ്റിന് സമീപം ദേശീയപാതയിലാണ് അപകടം. സന്തോഷും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് പോക്കറ്റ് റോഡില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളിലേയും യാത്രക്കാര്‍ പ്രശ്‌നം സംസാരിച്ചുകൊണ്ടിരിക്കെ പൊലീസെത്തി. അതിനിടെയാണ് ഇടിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ സ്‌കൂട്ടറുമായി കടന്ന് കളഞ്ഞത്.

Related Articles
Next Story
Share it