Mulleria

വയോധികന് രക്തം ഛര്‍ദ്ദിച്ച് മരിച്ചു
മുള്ളേരിയ: വയോധികന് രക്തം ഛര്‍ദ്ദിച്ച് മരിച്ചു. പാണൂര്‍ പുളിക്കല്‍ ഇടയില്യം വീട്ടില്‍ മാധവന് നായര്‍(64) ആണ് മരിച്ചത്....

കാറഡുക്ക സംരക്ഷിത വനമേഖലയില്‍ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
മുള്ളേരിയ: കാറഡുക്ക സംരക്ഷിത വനമേഖലയില്‍ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു....

റോഡിന് കുറുകെ ചാടിയ വന്യജീവി വാഹനമിടിച്ച് ചത്ത നിലയില്‍
മുള്ളേരിയ: റോഡിന് കുറുകെ ചാടിയ വന്യജീവിയെ വാഹനമിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ...

സംരക്ഷിത വനമേഖലയില്‍ നിന്ന് ചന്ദനമരം മുറിച്ചുകടത്തി; പ്രതി അറസ്റ്റില്‍
മുള്ളേരിയ: സംരക്ഷിത വനമേഖലയില്‍ നിന്ന് ചന്ദനമരം മുറിച്ചുകടത്തിയ കേസിലെ പ്രതിയെ വനംവകുപ്പ് അറസ്റ്റ് ചെയ്ത്. കാറഡുക്ക...

അഡൂരില്‍ 4.22 ഗ്രാം എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
ആദൂര്‍: അഡൂര്‍ കൊപ്പളത്ത് 4.22 ഗ്രാം എം.ഡി.എം.എയുമായി അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിറിബാഗിലു ബൈര്യം ഹൗസിലെ ബി.എ...

മുളിയാര്‍ അമ്മങ്കോട് സ്വദേശി ബഹ്റൈനില്‍ അന്തരിച്ചു
ബോവിക്കാനം: അമ്മങ്കോട് സ്വദേശി ബഹ്റൈനില്‍ അന്തരിച്ചു. പരേതനായ എ.ബി കുഞ്ഞാമുവിന്റെയും ബീഫാത്തിമ ബാവിക്കരയുടെയും മകന്...

മുളിയാറില്‍ വീണ്ടും പുലിഭീതി; വളര്‍ത്തു നായയെ കടിച്ചു കൊണ്ടുപോയി
മുള്ളേരിയ: വനാതീര്ത്തി പ്രദേശത്തെ ഭീതിലാഴ്ത്തി വീണ്ടും പുലിയുടെ അക്രമണം. മുളിയാര്‍ പഞ്ചായത്തിലെ ഇരിയണ്ണി കുണിയേരിയില്‍...

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
ആദൂര്‍: പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍...

കാട്ടുപന്നി ഭീതിയില്‍ നാട്; സ്കൂട്ടര്‍ യാത്രക്കാരനായ യുവാവിനെ പന്നിക്കൂട്ടം ആക്രമിച്ചു
മുള്ളേരിയ: രാപ്പകല്‍ വ്യത്യാസമില്ലാതെ കാട്ടുപന്നിക്കൂട്ടം റോഡിലിറങ്ങുന്നത് ഇരുചക്രവാഹനയാത്രക്ക് ഭീഷണിയാവുന്നു. ഇന്നലെ...

അപസ്മാരത്തെ തുടര്‍ന്ന് വയോധികന് മരിച്ചു
അഡൂര്‍ പാണ്ടിയിലെ ബാബുവാണ് മരിച്ചത്

കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
കാറടുക്ക അടുക്കത്തൊട്ടിയിലെ രാജുനായര്ക്കാണ് പരിക്കേറ്റത്

മോട്ടോര്‍ സൈക്കിളിടിച്ച് വയോധികന് പരിക്ക്
ഗോളിയടുക്ക ചെന്നക്കോടിലെ കുഞ്ഞിക്കണ്ണനാണ് പരിക്കേറ്റത്












