Uduma

പ്ലസ് വണ് വിദ്യാര്ത്ഥിനിയെ വീട്ടില് കയറി പീഡിപ്പിക്കാന് ശ്രമം; ബന്ധു കസ്റ്റഡിയില്
ബേക്കല്: പ്ലസ്വണ് വിദ്യാര്ത്ഥിനിയെ വീട്ടില് കയറി പീഡിപിക്കാന് ശ്രമിച്ചതായി പരാതി. സംഭവത്തില് പോക്സോ നിയമപ്രകാരം...

കളനാട് സ്വദേശി ദുബായില് പനി ബാധിച്ച് മരിച്ചു
ഉദുമ: കളനാട് സ്വദേശി ദുബായില് പനി ബാധിച്ച് മരിച്ചു. കളനാട് പുളുന്തൊട്ടിയിലെ സിറാജുദ്ദീന്(29) ആണ് മരിച്ചത്. വൈറല് പനി...

ഉദുമയില് വമ്പന് ട്വിസ്റ്റ്; പ്രസിഡണ്ട് സ്ഥാനാര്ത്ഥിയുടെ വോട്ട് അസാധു, നറുക്കെടുപ്പില് യു.ഡി.എഫിന് ഭരണം നഷ്ടമായി
ഉദുമ: ഭൂരിപക്ഷം ഉണ്ടെങ്കിലും ഉദുമ പഞ്ചായത്തില് അപ്രതീക്ഷിതമായി യു.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫ് പ്രസിഡണ്ട്...

ഓട്ടോയില് കടത്തിയ 1.100 കിലോ കഞ്ചാവ് പിടിച്ചു
ഉദുമ: ഉദുമ നമ്പ്യാര് കീച്ചില് ഓട്ടോറിക്ഷയില് കടത്തുകയായിരുന്ന 1.100 കിലോ ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി....

തെയ്യം കലാകാരന് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
ഉദുമ: തെയ്യം കലാകാരന് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ഉദുമ ബാര പൂത്തുക്കുണ്ടിലെ സന്തോഷ് കുമാര്(39) ആണ് മരിച്ചത്....

ശസ്ത്രക്രിയക്ക് അനസ്തേഷ്യ നല്കിയതിനെ തുടര്ന്ന് അബോധാവസ്ഥയിലായ യുവാവ് മരിച്ചു
ഉദുമ: ശസ്ത്രക്രിയക്ക് മുന്നോടിയായി അനസ്തേഷ്യ നല്കിയതിനെ തുടര്ന്ന് ആറുമാസമായി അബോധാവസ്ഥയില് കഴിയുകയായിരുന്ന യുവാവ്...

കാറില് കടത്തിയ 112 പാക്കറ്റ് പുകയില ഉല്പ്പന്നങ്ങളുമായി യുവാവ് പിടിയില്
കര്ണ്ണാടക ബാഗല് കോര്ട്ട് മുകള് ഹള്ളിയില് പ്രകാശ് അലമാനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

അയല്വീട്ടിലെ വളര്ത്തുനായയുടെ കടിയേറ്റ് വിദ്യാര്ത്ഥിനിക്ക് പരിക്ക്
ഉദുമ പടിഞ്ഞാര് ജന്മ കടപ്പുറത്തെ ഇബ്രാഹിമിന്റെ മകള് ഷന ഫാത്തിമയ്ക്കാണ് കടിയേറ്റത്

സ്കൂളിലേക്ക് പോയ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി
മാങ്ങാട് പുതിയകണ്ടം ഹൗസില് അബ്ദുള് റഹ്മാന്റെ മകന് പി.എ അബ്ദുള് ബാസിത്തിനെയാണ് കാണാതായത്

സ്വിഫ്റ്റ് കാറില് കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി ഒരാള് അറസ്റ്റില്; ദന്തഡോക്ടര് രക്ഷപ്പെട്ടു
10.65 ഗ്രാം കഞ്ചാവും 3.28 ഗ്രാം മയക്കുമരുന്നുമാണ് പിടികൂടിയത്

കട്ടക്കാലില് സ്കൂട്ടറിന് പിന്നില് ബസിടിച്ച് മുന് പ്രവാസി മരിച്ചു
മേല്പ്പറമ്പ്: കളനാട് കട്ടക്കാലില് സ്കൂട്ടറിന് പിന്നില് കെ.എസ്.ആര്.ടി.സി ബസിടിച്ച് മുന് പ്രവാസി മരിച്ചു. കളനാട്...

ഉദുമയില് കടലോരം മാലിന്യതീരമായി;തീരദേശവാസികളും സഞ്ചാരികളും ദുരിതത്തില്
പാലക്കുന്ന്: കാലാവസ്ഥയില് മാറ്റം വന്നു, മഴ തോര്ന്നു, മാനം തെളിഞ്ഞു, കടലിളക്കത്തിന് അയവ് വന്നു. ഇത് തീരദേശവാസികള്ക്കും...












